Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 47

ലോക

പരിസ്ഥിതി ദിനം
2024 ജുണ്‍ - 5

ഈ പ്രപഞ്ചത്തില്‍ ലക്ഷക്കണക്കിന്
ഗ്യാലക്സികളുണ്ട്
നമ്മുടെ ഗ്യാലക്സിയില്‍ അനേക ലക്ഷം
ഗ്രഹങ്ങളുണ്ട്

കോടിക്കണക്കിന് ജീവികള്‍ക്കായി
ഒരേയൊരു ഭൂമി മാത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പരിസര ദിനം നമ്മുടെ കലണ്ടറിലെ ഒരു
ആഘോഷ ദിവസം എന്നതിനുമപ്പുറം പരിസ്ഥിതി
സംരക്ഷണത്തിനായുള്ള അവബോധം
വളർത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന
ഒരു പ്രധാന ആഗോള ദിനമാണ്.

നമ്മുടെ ഭൂമിയെ ഭാവി തലമുറകൾക്കായി ഒരു


മികച്ച സ്ഥലമാക്കി മാറ്റുന്നതിനുള്ള നടപടികൾ
സ്വീകരിക്കാൻ ഈ ദിനം നമ്മളെ സഹായിക്കുന്നു
ലോക പരിസരദിനം എന്നാലെന്താണ് ??

കടുത്ത വെല്ലുവിളി
നേരിടുന്ന
ഭൂമിയിലെ ജീവനെ
സംരക്ഷിക്കാനായി
ജനങ്ങളെ
പ്രാപ്തരാക്കുകയെന്ന
ലക്ഷ്യത്തോടെ UNEP
യുടെ നേതൃത്വത്തില്‍
ജൂണ്‍ 5ന് ലോകമാകെ
സംഘടിപ്പിക്കുന്ന
ബഹുജന ബോധവല്‍
ക്കരണ പരിപാടിയാണ്
ലോക പരിസരദിനം.

Largest global platform for environmental outreach


2024 ലെ ലോക പരിസര ദിനാചരണത്തിന്
സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്.
നമ്മുടെ ഭൂമി നമ്മുടെ ഭാവി
നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our
Future. #GenerationRestoration.”
എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഭൂമിയും ആവാസവ്യവസ്ഥയും പുനഃസ്ഥാപിക്കുന്നതിനും
ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ
വ്യതിയാനത്തെ നേരിടുന്നതിനും ആവശ്യമായ കൂട്ടായ
പരിശ്രമത്തിന് ഊന്നൽ നല്‍കാന്‍ ലക്ഷ്യമിടുന്നു
പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ
പുനരധിവസിപ്പിക്കുന്നതിനും പാരിസ്ഥിതിക നശീകരണം
കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ട്
സുസ്ഥിരമായ ഭാവിക്കായി സർക്കാരുകളുംസംഘടനകളും
സമൂഹവും വ്യക്തികളും പ്രവർത്തിക്കേണ്ടതുണ്ട്.
ഒരേയൊരു ഭൂമി
1972 . UN General
Assembly
.
Stockhome

50th Year Celebrations

1974 Spokane (US)

നമുക്ക് പാര്‍ക്കാന്‍ മറ്റ് ഗ്രഹങ്ങളില്ല

Only One Earth


ഓരോ വര്‍ഷവും വത്യസ്ത
മുദ്രാവാക്യവും ആതിഥേയരും

1975 - BANGALDESH 1987 - KENYA


1976 - CANADA 1988 - THAILAND
1989 - BELGIUM
1977 - BANGALDESH
1990 - MEXICO
1978 - BANGALDESH
1991 - STOCKHOME
1979 - BANGALDESH 1992 - BRAZIL
1980 - BANGALDESH 1993 - CHINA
1981 - BANGALDESH 1994 - LONDON
1982 - BANGALDESH 2011 - INDIA –forests
1983 - BANGALDESH nature at your service
1984 - BANGALDESH 2021- PAKISTAN
2010 - BANGALDESH 2022- SWEDEN
1985 - PAKISTAN 2023- IVORY COST
1986 - CANADA 2024- KSA
ഓരോ വര്‍ഷവും ഓരോ തീം
2018- India - Beat Plastic Pollution
2019- China –Beat Air pollution
2020- കൊളംബിയ – Tine for Nature
2021- പാക്കിസ്ഥാന്‍ - Eco system Restoration
2022- സ്വീഡന്‍ - ഒരേയൊരു ഭൂമി
2023- ഐവറികോസ്റ്റ് – Beat Plastic Pollution
2024- സൌദി അറേബ്യ-
“Our land. Our future. We are
#GenerationRestoration.”
Land restoration, Desertification and
Drought Resilience
ഭൂമി പുനഃസ്ഥാപിക്കൽ,
മരുഭൂകരണം, വരൾച്ച പ്രതിരോധം
1972ലെ സ്റ്റോക്ക്ഹോം ഉച്ചകോടിയോടെ
ചില പ്രധാന സംഭവങ്ങളുണ്ടായി

എല്ലാ അംഗ രാജ്യങ്ങളിലും


പരിസ്ഥിതി മന്ത്രാലയങ്ങളുണ്ടായി

പരിസ്ഥിതി നിയമങ്ങള്‍
രൂപീകരിക്കപ്പെട്ടു

സുസ്ഥിര വികസനം എന്ന ആശയം


വികസന പദ്ധതികള്‍ക്ക് സ്വീകരിക്കപ്പെട്ടു
2019-CHINA- BEAT AIR POLLUTION

China owns half the world’s


electric vehicles &
99 % of the world’s electric buses,
after hosting the 2019 event.
“The country has demonstrated tremendous
leadership in tackling air pollution domestically,”
…Head of UNEP
മനുഷ്യനും പ്രകൃതി വ്യവസ്ഥകളും
തമ്മിലുള്ള ബന്ധത്തിന്‍റെ
തകര്‍ച്ച

ഭൂമിയിലെ സ്വാഭാവിക പ്രകൃതിയുടേയും ആവാസ


വ്യവസ്ഥയുടേയും തകര്‍ച്ച തടയുന്നതിനും,
പുനരുദ്ധാരണത്തിനുമുള്ള ദീര്‍ഘകാലം നിലനില്‍
ക്കുന്ന ഒരു സമ്മര്‍ദ്ധക്യാമ്പെയിനാണ് 2021 തീം
ആയ Ecosystem Restoration ആവസവ്യവസ്ഥയുടെ
പുനരുദ്ധാരണം എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
2021-2030
UN DECADE OF ECOSYSTEM RESTORATION

എല്ലാവരുടേയും നിലനില്‍പ്പിന്നായി ക്ഷേമത്തിനായി


ആരോഗ്യമുള്ള ഒരു ഗ്രഹം (ഭൂമി) നമ്മുടെ
ഉത്തരവാദിത്വം, നമ്മുടെ അവസരം

ഭൂമിയെ കൂടുതല്‍ ശുദ്ധവും ഹരിതാഭവുമായി


പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന ജീവിതത്തിന്നായി
സുസ്ഥിര വികസനം

ഇത് സര്‍ക്കരുകളുടെ നയം


വ്യക്തികളുടെ ഉത്തരവാദിത്വം
കാലാവസ്ഥാ മാറ്റം
പാരീസ് ഉടമ്പടി
(COP-21, ഡിസംബര്‍ 2015)
196 അംഗരാജ്യങ്ങളുടെ കൂട്ടായ്മ അന്തരീക്ഷ
താപനില വ്യവസായ വിപ്ലവത്തിന് മുന്‍പത്തെ
ശരാശരിയേക്കാള്‍ 2*C മുകളില്‍ പോകാതെ
1.5*C ഡിഗ്രിയില്‍ പരിമിത പ്പെടുത്തും

പാരീസ് ഉടമ്പടി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച


നിയമപരമായി അന്തർദേശീയ ഉടമ്പടിയാണ്.
2015 ഡിസംബർ 12-ന് ഫ്രാൻസിലെ പാരീസിൽ നടന്ന
യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ
(COP21) 196 കക്ഷികൾ ഇത് അംഗീകരിച്ചു.
ഇത് 2016 നവംബർ 4 മുതൽ പ്രാബല്യത്തിൽ വന്നു.
ഗ്ലാസ്ഗോ ഉച്ചകോടി നവംബര്‍ -2021 (COP-26)

നമ്മുടെ ഭൂമി എമര്‍ജന്‍സി മോഡിലാണ്

അടിയന്തര ഇടപെടല്‍ അനിവാര്യം

വനസംരക്ഷണം, ഇക്കോസിസ്റ്റം
പുനരുദ്ധാരണം, കാര്‍ബന്‍ ഡൈഓക്സൈഡ്,
മീഥേന്‍ വിസര്‍ജ്ജനം കുറക്കല്‍, ബദല്‍ ഉര്‍ജ്ജ
വികസനം, ഇതിനായി വികസ്വര രാജ്യങ്ങള്‍-ക്ക്
സഹായങ്ങള്‍, അഗ്ര കാര്‍ബണ്‍ രഹിത
അവസ്ഥ (Net zero emission) കൈവരിക്കല്‍
എന്നിവ ഈ പരിസ്ഥിതി ദിനത്തോടെ
പ്രഖ്യാപിക്കണം
50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങള്‍ വര്‍
ദ്ധിക്കുന്നു

വ്യവസായവിപ്ലവ ( 1850-1900) പൂര്‍വകാലത്തെ


അപേക്ഷിച്ച് CO2 അളവ് 150% വര്‍ദ്ധിച്ച് 418.81ppm
ല്‍ (parts per million) എത്തിയിരിക്കുന്നു
മീഥൈന്‍ അളവ് 262% വും, നൈട്രസ് ഓക്സൈഡ്
123% വും വര്‍ദ്ധിച്ചിരിക്കുന്നു
അന്തരീക്ഷ താപനില 1.36*C > than 19th Century

കഴിഞ്ഞ 9 വര്‍ഷക്കാലം രേഖപ്പെടുത്തപ്പെട്ട


ഏറ്റവും ചൂടു കൂടിയ വര്‍ഷങ്ങളായിരിക്കുന്നു

കഴിഞ്ഞ 2 ദശകങ്ങളില്‍ കടല്‍ജല ഊഷ്മാവ്


ഏറ്റവും വര്‍ദ്ധിച്ചു. 2021ല്‍ ജലനിരപ്പിലും
അമ്ലതയിലും റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായി.
കാലാവസ്ഥാ മാറ്റം കേരളത്തില്‍ ഉയര്‍ത്തുന്ന
വെല്ലുവിളികളും പ്രാദേശിക അനുരൂപീകരണവും

നാം അനുഭവപ്പെടുന്നത് – താപനിലയിലെ വര്‍ദ്ധന


ജല ചക്രത്തിനെ വേഗത കൂടുന്നു.
മഴയുടെ സ്ഥലകാല വിതരണത്തില്‍ മാറ്റമുണ്ടാവുന്നു.
നമ്മുടെ ജലസുരക്ഷയും – കാര്‍ഷിക സുരക്ഷയും,
ആരോഗ്യം - ജല ദുരന്തങ്ങള്‍-
ശുദ്ധജലം എല്ലാ മനുഷ്യരുടേയും അവ്കാസമാണ്
20250 ആകുമ്പോഴേക്കും ലോക ജനസഖ്യയില്‍
മൂന്നിലൊന്ന് ഭാഗത്തിനും ശുദ്ധജലം കിട്ടാക്കാനിയാവും
ഇത് സമൂഹത്തിലെ ജനങ്ങലെ ഒരുപോലെയല്ല
ബാധിക്കുക അതിനാല്‍ ഇത് സാമൂഹ്യ
അസമത്വത്തിന്‍റേയും ലിംഗനീതിയുടേയും കൂടി
പ്രശ്നമാണ്

മിതമായ മഴ ദിനങ്ങള്‍ കുറയുന്നു


അതിതീവ്ര മഴ ദിനങ്ങള്‍ കൂടുന്നു.
മഴമേഘങ്ങളിലെ മാറ്റങ്ങള്‍ Cumulonimbus
ഭയപ്പെടുത്തുന്ന ക്യുമുലോനിംബസ് മേഘങ്ങൾ പല
നിലങ്ങളിലായി ഗോപുര രൂപത്തില്‍ ആകാശത്തേക്ക്
ഉയരുന്നു. ഇവയെ ഇടിമേഘങ്ങൾ എന്നറിയപ്പെടുന്നു,
ക്യൂമുലോനിംബസ് ആലിപ്പഴം, ഇടിമിന്നൽ, എന്നിവ
സൃഷ്ടിക്കാൻ കഴിയുന്നവയാണ്
മലനാടും, ഇടനാടും, തീരപ്രദേശവും ഉള്‍പ്പെടുന്ന
കേരളത്തിലെ സവിശേഷ ഭൂപ്രകൃതിയില്‍ അതിതീവ്രമഴ
പ്രളയത്തിനും, വരള്‍ച്ചക്കും ഒരുപോലെ ആക്കം കൂട്ടുന്നു.
Cumulonimbus is a dense, towering vertical cloud,
typically forming from water vapour condensing in
the lower troposphere that builds upward carried
by powerful buoyant air currents.
Above the lower portions of the cumulonimbus the
water vapour becomes ice crystals, such as snow
and graupel,
the interaction of which can lead to hail and to
lightning formation, respectively.
When occurring as a thunderstorm these clouds
may be referred to as thunderheads.
These clouds are capable of producing lightning
and other dangerous severe weather, such as
tornadoes, hazardous winds, and large hailstones.
കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ
(പശ്ചിമ ഘട്ടത്തിലെ) ഭൂസ്ഥിതിയേയും ആവാസ
വ്യവസ്ഥയേയും ആശങ്കാപരമായ അസ്ഥിരതയിലേക്ക്
എത്തിച്ചിരിക്കുന്നു. ഉഷ്ണതരംഗങ്ങള്‍, ഇടിമിന്നാല്‍
അപകടങ്ങൾ, ന്യൂനമര്‍ദ്ദ ചക്രവാതച്ചുഴികള്‍, ലഘു
മേഘവിസ്പോടനങ്ങലുടെ വിഭാഗത്തില്‍ പെടുന്ന അതിതീവ്ര
മഴയും വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടല്‍ പതിവായി മാറി.
തീരത്തോട് അടുക്കുന്ന ചുഴലിക്കാറ്റുകള്‍ ഭീഷണിയായി.
ഓഖിക്ക് ശേഷം എത്രയെത്ര ചുഴലിചുഴലിക്കാറ്റുകള്‍
എത്രയെത്ര ന്യൂന മര്‍ദ്ദങ്ങള്‍
നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ല.
സമുദ്രത്തിലെ താപ തരംഗങ്ങൾ ആവര്‍ത്തിക്കുന്നത്
ഇരട്ടിയായി. കൂടുതൽ ദൈർഘ്യമുള്ളതും കൂടുതൽ തീവ്രവും
വിപുലവുമായി മാറിയിരിക്കുന്നു. 1970 മുതൽ
നിരീക്ഷിക്കപ്പെടുന്ന സമുദ്രത്തിലെ ചൂട് വർദ്ധനയുടെ പ്രധാന
പ്രേരകമാണ് മനുഷ്യന്‍റെ സ്വാധീനമെന്ന് IPCC inter
governmental panel for climate change പറയുന്നു. 2006 -
2015 നും ഇടയിലാണ് ഭൂരിഭാഗം ഉഷ്ണതരംഗങ്ങളും
സംഭവിച്ചത്
ഇത് വ്യാപകമായ പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗിനും പാറകളുടെ
നാശത്തിനും കാരണമായി. 2021-ൽ, ലോകത്തിലെ
സമുദ്രോപരിതലത്തിന്‍റെ ഏതാണ്ട് 60 ശതമാനവും
താപതരംഗങ്ങളുടെ ഒരു സ്പെല്ലെങ്കിലും അനുഭവപ്പെട്ടു.
യുഎൻ പരിസ്ഥിതി പ്രോഗ്രാം പറയുന്നത്, വെള്ളം
ചൂടുപിടിച്ചുകൊണ്ടിരുന്നാൽ ലോകത്തിലെ എല്ലാ പവിഴപ്പുറ്റുകളും
ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇല്ലാതാവും
UN Educational Scientific and Cultural Organisation
ഏറ്റവും പുതിയ മുന്നറിയിപ്പ്
2100-ഓടെ ലോകത്തിലെ പകുതിയിലധികം
സമുദ്രജീവികളും വംശനാശത്തിൻ്റെ വക്കിൽ എത്തും
ഇപ്പോഴത്തെ താപനിലയിൽ 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധന
ലോകത്തിലെ സമുദ്ര ആവാസവ്യവസ്ഥയുടെ 60% ഇതിനകം
തരംതാഴ്ത്തപ്പെടുകയൊ അല്ലെങ്കിൽ അസ്ഥിരമായി
ഉപയോഗിക്കപ്പെടുകയോ ചെയ്യപ്പെട്ടു.
1.5 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുന്നത് 70 - 90%വരെ
പവിഴപ്പുറ്റുകളെ നശിപ്പിക്കും
2 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഏകദേശം 100%
പവിഴപ്പുറ്റുകളെ നശിപ്പിക്കും
Ocean Heat. Four independent analyses show that the
amount of heat stored in the ocean has increased
substantially since the 1950s. Ocean heat content not only
determines sea surface temperature, but also affects sea
level and currents.
Sea Surface Temperature. Ocean surface temperatures
increased around the world during the 20 th century. Even
with some year-to-year variation, the overall increase is
clear, and sea surface temperatures have been
consistently higher during the past three decades than at
any other time since reliable observations began in the late
1800s.
Sea Level. When averaged sea level has risen at a rate of
roughly six-tenths of an inch per decade since 1880.
Changes in sea level relative to the land vary by region. The
global mean water level in the ocean rose by 0.14 inches
(3.6 mm) per year from 2006–2015
Coastal Flooding. Flooding is becoming more frequent
along the U.S. coastline as sea level rises. Every site
measured has experienced an increase in coastal
flooding since the 1950s. The rate is accelerating at
most locations along the East and Gulf coasts. The
East Coast suffers the most frequent coastal flooding
and has generally experienced the largest increases in
the number of flood days.
Ocean Acidity. The ocean has become more acidic over
the past few decades because of increased levels of
atmospheric carbon dioxide, which dissolves in the
water. Higher acidity affects the balance of minerals in
the water, which can make it more difficult for certain
marine animals to build their protective skeletons or
shells.
Plankton may be small, but these tiny drifters
play a huge role in aquatic ecosystems.
Many animals, including whales, rely on them for
food. Plankton that are plants, known as
phytoplankton, grow and get their own energy
through photosynthesis and are responsible for
producing an estimated 80% of the world's oxygen

Climate change is causing some serious changes


in oceans, including temperature increase
sea level rise and acidification.
Oceans are becoming more acidic as they absorb
more CO2 from the atmosphere, and concurrently
oxygen levels are decreasing
നമുക്ക് ശ്വസിക്കാതിരിക്കാനാവില്ല

നമുക്ക് ശ്വസിക്കാന്‍ ശുദ്ധവായു


തന്നെ വേണം
22/06/2024 27
ഇങ്ങിനെ പോയാല്‍ ഈ മനോഹരതീരം
ഇനിയെത്ര കാലം ??
നമ്മുടെ നാട് വരണ്ടുണങ്ങാതിരിക്കാന്‍

നമുക്ക് കൈകോര്‍ക്കാം
കാലാവസ്ഥാ വ്യതിയാനം ജല
ശോഷണത്തിന് കാരണമാവുന്നു.

കാലാവസ്ഥാ വ്യതിയാനമെന്നാല്‍
എന്താണ്?
കാലാവസ്ഥാ വ്യതിയാനമെന്നാല്‍ ദീര്‍
ഘകാലത്തെ അന്തരീക്ഷ സ്ഥിതിയുടെ
ശരാശരിയിലുണ്ടാകുന്ന പ്രകടമായ മാറ്റം
ഇത് പ്രകൃതിയില്‍ സ്വാഭാവികമായോ
മനുഷ്യന്‍റെ ഇടപെടല്‍ മൂലമോ അല്ലെങ്കില്‍
രണ്ടും മൂലമോ സംഭവിക്കുന്നു.
പശ്ചാത്തലം

• ആഗോള താപനം ഇന്നൊരു യാഥാര്‍ഥ്യമാണ്


• കേവല ശാസ്ത്ര പ്രവചനങ്ങളില്‍ നിന്നുമത് ഇന്ന്
നിത്യ ജീവിത സന്ദര്‍ഭങ്ങളായി നമ്മുടെ മുമ്പില്‍
പ്രത്യക്ഷപ്പെടുന്നു
• വരാനിരിക്കുന്ന കൊടിയ വിപത്തുകളുടെ ചെറു
ലക്ഷണങ്ങളാണ് ഇന്ന് കാണാന്‍
തുടങ്ങിയതെങ്കിലും അവ അസഹനീയമാണ്
എന്നു നാം തിരിച്ചറിയുന്നു.
കാലാവസ്ഥ എന്നലെന്താണ്?
ദീര്‍ഘ കാലത്തെ ദിനാന്തരീക്ഷ സ്ഥിതിയുടെ
(Weather) ശരാശരിയാണ് കാലാവസ്ഥ (Climate).

കാലാവസ്ഥാ വ്യതിയാനം ഉണ്ടാവുന്നതെങ്ങനെ?


• സൂര്യനിലുണ്ടാവുന്ന മാറ്റങ്ങള്‍
• ഭൂമിയുടെഭ്രമണപഥത്തിലുണ്ടാവുന്ന
മാറ്റങ്ങള്‍
• മേഘ പാളികളിലുണ്ടാവുന്ന മാറ്റങ്ങള്‍
• മഞ്ഞു പാളികളിലുണ്ടാവുന്ന മാറ്റങ്ങള്‍
• അഗ്നിപര്‍വതങ്ങള്‍ പൊട്ടുന്നത്
• അന്തരീക്ഷ വാതകങ്ങളിലുണ്ടാവുന്ന
മാറ്റങ്ങള്‍ (ഹരിതഗൃഹ പ്രതിഭാസം)
• എല്‍-നിനോ പോലുള്ള പ്രതിഭാസങ്ങള്‍
ആഗോള താപനത്തിന്‍റെ
പ്രതിഫലനങ്ങലള്‍
 അന്തരീക്ഷ താപനില ക്രമാതീതമായി
ഉയരുന്നു
 ധ്രുവ പ്രദേശങ്ങളിലും ഹിമാലയം
പോലുള്ള ഉയര്‍ന്ന പര്‍വതനിരകളിലും
മഞ്ഞുപാളികള്‍ ഉരുകുന്നു
 മഞ്ഞുരുകിയെത്തിയും വെള്ളത്തിന്‍റെ
താപനില ഉയര്‍ന്നും സമുദ്ര വിതാനം ഉയരുന്നു.
 ദ്വീപുകളും താഴ്ന്ന തീരപ്രദേശങ്ങളും
മുങ്ങിപ്പോവുന്നു
 അത്യുഷ്ണവും അതിവര്‍ഷവും
വരള്‍ചയും കൂടുന്നു.
 എല്‍-നിനോ പോലുള്ള പ്രതിഭാസങ്ങളും
ചുഴലിക്കാറ്റ് പേമാരി എന്നിവയും
ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
 ഇക്കൊ വ്യുഹങ്ങള്‍ തകര്‍ന്നടിയുന്നു.

 ജീവജാലങ്ങള്‍ അതിവേഗം ഉന്മൂലനം


ചെയ്യപ്പെടുന്നു
 ഭക്ഷ്യോല്‍പാദനം കുറയാനിടയാകുന്നു.ഇത്
കടുത്ത ദാരിദ്ര്യത്തിന് വഴിയൊരുക്കുന്നു

 രോഗങ്ങളും പകര്‍ചവ്യാധികളും
പെരുകുന്നു.
 കാര്‍ഷിക വ്യവസ്ഥ ആഗോള തലത്തില്‍
തന്നെ താറുമാറാകുന്നു
ഹരിതഗ്രുഹ വാതകങ്ങള്‍
അഗോള താപനത്തിനു കാരണമാവുന്നു.
എന്താണ് ഹരിതഗൃഹ വാതകങ്ങള്‍ ?

കാര്‍ബണ്‍ ഡൈഓക്സയിഡ്
 കാര്‍ബണ്‍ മോണോക്സയിഡ്
 മീഥേന്‍
 നൈട്രസ് ഓക്സയിഡ്
 നീരാവി
 ഓസോണ്‍
 അപൂര്‍വ വാതകങ്ങള്‍
പ്രധിരോധ പ്രവര്‍ത്തങ്ങള്‍
• Greenish Approach – കാടുകള്‍ പുന:സ്രുഷ്ടിക്കുക
– സംരക്ഷിക്കുക മരം ഒരു വരം –ഭൂമിയെ
പച്ചപുതപ്പിക്കുക
• ഉപഭോഗം കുറക്കുക –ഫോസില്‍ ഇന്ധനങ്ങള്‍
പരിമിതമായി മാത്രം ഉപയോഗിക്കുക
• ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍
• Renewable energy- Sunlight, Wind, Rain, tides,
Waves, Geothermal Heat, Nuclear
• പോളിമര്‍, കീടനാശിനികള്‍, അമിത രാസ വള
പ്രയോഗം എന്നിവ നിയന്ത്രിക്കുക
• ഫലപ്രദമായ മലിന്യസംസ്കരണം
• പബ്ലിക് ട്രാന്‍സ്പോര്‍ട്ടിന്‍റെ ഉപയോഗം
• പ്രാദേശിക ഉല്‍പാദനം
• പ്രദേശികോല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന
THANKS
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

You might also like